പ്രവാസികൾ ചെന്ന് പെടുന്ന വലിയ സാമ്പത്തിക കെണികൾ! | NRI Financial Planning & Credit Card Traps
പ്രവാസികൾ നേരിടുന്ന പ്രധാന സാമ്പത്തിക ചതിക്കുഴികളെയും അതിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നതിനെക്കുറിച്ചും വിശദീകരിക്കുകയാണ് മുതിർന്ന ഫിനാൻഷ്യൽ ജേണലിസ്റ്റ് നിഖിൽ ഗോപാലകൃഷ്ണൻ. ബന്ധുക്കൾ പറഞ്ഞോ വിമാനത്താവളത്തിൽ നിന്നോ എടുക്കുന്ന ഹെൽത്ത് ഇൻഷുറൻസ് പോളിസികളിലെ പോരായ്മകൾ, മിനിമം ഡ്യൂ മാത്രം അടച്ച് ലക്ഷങ്ങളുടെ ബാധ്യതയാകുന്ന Credit Card Trap, നിത്യജീവിതത്തിലെ Lifestyle Inflation എന്നിവയെ കൃത്യമായി ഈ വീഡിയോയിൽ വിശകലനം ചെയ്യുന്നു. ഒപ്പം 45 വയസ്സിൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ എങ്ങനെ ഒരു FIRE (Financial Independence, Retire Early) പ്ലാൻ ചെയ്യണമെന്നും, പ്രവാസികൾക്ക് 12 മാസത്തെ Emergency Fund എന്തിനാണ് അത്യന്താപേക്ഷിതമെന്നും ഈ വിഡിയോയിൽ സംസാരിക്കുന്നു. #PravasiFinance #NRIsavings #CreditCardTrap #FinancialFreedom #MalayalamFinance #FIREmovement Follow ET Malayalam for more Finance Updates: Instagram: https://www.instagram.com/etmalayalam Facebook: https://www.facebook.com/etmalayalam WhatsApp: https://whatsapp.com/channel/0029Va5X7YG0AgW8qxdXdf2Y Website: https://malayalam.economictimes.com/ ⚠️ Disclaimer: Investment in the securities market is subject to market risks. Read all the related documents carefully before investing. #ETMalayalam #FinanceMalayalam #PersonalFinance #StockMarketKerala #Investing2026
Added
Know someone who'd love this clip?
Share it with friends and fellow fans.