Stocks vs Mutual Funds: Which is Better for Beginners? |ഒരു തുടക്കക്കാരന് ഏതാണ് നല്ലത്?#invest#money
നിങ്ങൾ സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്ന ഒരു തുടക്കക്കാരനാണോ? നേരിട്ട് ഓഹരികൾ (Stocks) വാങ്ങണമോ അതോ മ്യൂച്വൽ ഫണ്ടുകൾ (Mutual Funds) തിരഞ്ഞെടുക്കണമോ എന്ന കൺഫ്യൂഷൻ നിങ്ങൾക്കുണ്ടോ? വിദേശത്തായാലും നാട്ടിലായാലും ഒരു തുടക്കക്കാരന് മനസ്സിലാകേണ്ട എല്ലാ കാര്യങ്ങളും ഈ വീഡിയോയിൽ വളരെ ലളിതമായി വിവരിക്കുന്നുണ്ട്. Learn the key differences, risks, and rewards of stocks vs mutual funds to make the right choice for your financial goals. Timestamps: 0:00 - Introduction (ഇൻട്രോ) 0:30 - What are Stocks? (Pros & Cons) 1:30 - What are Mutual Funds? (Pros & Cons) 2:30 - Key Differences (പ്രധാന വ്യത്യാസങ്ങൾ) 3:30 - Which is best for beginners? (ഏതാണ് നല്ലത്?)
Added
Know someone who'd love this clip?
Share it with friends and fellow fans.