Skip to main content
MarketVault
BrowseExpertsTopicsTimelineMapSubmit

Disclaimer: MarketVault is an educational video curation platform. Nothing on this site constitutes financial advice, investment advice, or a recommendation to buy or sell any asset. Always consult a qualified, regulated financial advisor before making investment decisions. Investing carries risk — you may lose money.

MarketVault

Curated financial insights from the world's top experts. Invest in your knowledge.

BrowseExpertsTopicsDecadesSubmit a ClipAboutContactEditorial PolicyArticles

© 2026 MarketVault. All footage remains the property of its original creators.

Privacy PolicyTerms of UseSupport

Developed with love as a personal project by Jamie McDonnell

ui-ux-design.comai-consultancy.company
Retire at 40 with ₹2 Crore🚀 G-FIRE Strategy Explained #jeevanumang #jeevanutsav #RetireEarly #lic — MarketVault
PreviousUse arrow keysNext
0 views
Share this clip

Retire at 40 with ₹2 Crore🚀 G-FIRE Strategy Explained #jeevanumang #jeevanutsav #RetireEarly #lic

1980s1989Strategy Guideyoutube

40 ആം വയസ്സിൽ ജോലിയിൽ നിന്നും വിരമിക്കുക (Early Retirement) എന്നത് ഒരു വിദേശ സ്വപ്നം മാത്രമാണോ? ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ മധ്യവർഗ കുടുംബങ്ങൾക്ക് പ്രായോഗികമായ രീതിയിൽ എങ്ങനെ ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ് നേടാം എന്ന് ഈ വീഡിയോയിൽ നമ്മൾ ചർച്ച ചെയ്യുന്നു. പലരും ചിന്തിക്കുന്നത് 60 വയസ്സുവരെ കഠിനാധ്വാനം ചെയ്താൽ മാത്രമേ റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കാൻ കഴിയൂ എന്നാണ്. എന്നാൽ അതൊരു വലിയ ചതിക്കുഴിയാണ് (Old Trap). ഇന്ത്യയിലെ റിട്ടയർമെന്റ് സമ്പാദ്യത്തിന്റെ 62%-വും ഹോസ്പിറ്റൽ ചിലവുകൾക്കായി (Hospital Expenses) പോകുന്നു എന്ന ഞെട്ടിക്കുന്ന കണക്കുകൾ നിങ്ങൾക്കറിയാമോ? വിദേശത്തെ FIRE മൂവ്‌മെന്റ് അതേപടി ഇന്ത്യയിൽ പകർത്തിയാൽ നിങ്ങളുടെ പണം വെറും പുകയായി മാറും. ഇതിനൊരു ശാശ്വത പരിഹാരമാണ് G-FIRE (Guaranteed Financial Independence, Retire Early). 1989-ലെ ജാപ്പനീസ് ബബിൾ തകർച്ചയിൽ നിന്നും നമ്മൾ പഠിക്കേണ്ട പാഠങ്ങളും, സെബിയുടെ (SEBI) കണക്കുകൾ പ്രകാരം ട്രേഡിംഗിലൂടെ ഇന്ത്യക്കാർക്ക് നഷ്ടമാകുന്ന കോടികളും കണക്കിലെടുത്ത്, സുരക്ഷിതമായ ഒരു വഴി ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം. LIC Act Section 37 പ്രകാരമുള്ള Sovereign Guarantee നിങ്ങളുടെ പണത്തിന് നൽകുന്ന ഉറപ്പ് എന്താണെന്നും ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. 📌 Topics Covered in Part 1: Why traditional retirement at 60 is a trap. The 62% Medical Expense reality in India. Market Risks: Learning from the 1989 Japanese Bubble. Introduction to G-FIRE & Government Sovereign Guarantee. ഈ 3-പാർട്ട് സീരീസിന്റെ ആദ്യ ഭാഗമാണിത്. നിങ്ങളുടെ റിട്ടയർമെന്റ് ഒരു ഭാഗ്യപരീക്ഷണമാകരുത്! Subscribe to Insurance Compass for Part 2 and Part 3 of this series! 🧭 #financialfreedom #GFIRE #RetirementPlanning #FinancialFreedom #InsuranceCompass #LIC #SovereignGuarantee #RetireAt40 #InvestmentStrategy #MalayalamFinance #PassiveIncome #AbhijithAjithKumar



Know someone who'd love this clip?

Share it with friends and fellow fans.

Share this clip

Keep Exploring

1970s1990sAll ExpertsAll TopicsAll Decades

Added 7 May 2026

Browse by Format
All strategy-guide

More from the 1980s

View all →
Thumbnail for SNSの投資情報に注意!有名人を騙るフェイク広告の危険性#shorts1:03

SNSの投資情報に注意!有名人を騙るフェイク広告の危険性#shorts

1980s
Thumbnail for The 'Super Roth' Explained in 40 Seconds (Cartoon Breakdown)0:45

The 'Super Roth' Explained in 40 Seconds (Cartoon Breakdown)

1980sStrategy GuideLive Trading
Thumbnail for "Every Major Market Crash Has This One Thing in Common"10:27

"Every Major Market Crash Has This One Thing in Common"

1980sBeginner TutorialCrash Analysis
Thumbnail for SpaceX Takes Off, Greenspan's Legacy, and Why Long-Term Investors Win by Alan Greenspan21:50

SpaceX Takes Off, Greenspan's Legacy, and Why Long-Term Investors Win

Alan Greenspan

1980sPortfolio Review